000 02625nam a22002297a 4500
008 210621b xxu||||| |||| 00| 0 eng d
020 _a9788126475568
037 _cPurchased
_nCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aA
_bAKH/RA
100 _aAkhil P Dharmajan
245 _aRAM C/o ANANDHI
_b/ റാം C/O ആനന്ദി
_c/ അഖില്‍ പി ധര്‍മ്മജന്‍
250 _a2
260 _aKottayam
_bD C Books
_c2020/12/01
300 _g320
500 _aചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്. അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന്‍ നേരിട്ടെത്തി പുസ്തകം കൈമാറിയത്. പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ നോവലാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.
650 _aNovalukal
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c184029
_d184029