Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

A K HAMEEDINTE KAVITHAKAL / എ കെ ഹമീദിന്റെ കവിതകള്‍

By: Contributor(s): Language: Malayalam Publication details: Malappuram Grace Educational Association 2023Edition: 1Description: 280ISBN:
  • 9789392455384
Subject(s): DDC classification:
  • D ABD/AK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D ABD/AK (Browse shelf(Opens below)) Available M168036

സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട്
പഠനം: ഡോ. ജമീല്‍ അഹ് മദ്

ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യം ആദ്യമായി പ്രകാശിപ്പിച്ചത് ആരാണെന്ന് അധികമാരും അറിയുകയില്ല. എറണാകുളം ആലിങ്കപറമ്പില്‍ എ. കെ ഹമീദാണ് ആ വ്യക്തി. എന്നു പറഞ്ഞാല്‍, ആ കാവ്യത്തിന്റെ മാധുര്യവും മഹിമയും ആദ്യം തിരിച്ചറിഞ്ഞത് ഹമീദാണെന്നര്‍ത്ഥം. സ്വയം കവിയായത് കൊണ്ടാണ് ഹമീദിന് രമണന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിച്ചതെന്ന് കരുതുന്നു. അദ്ദേഹം പ്രകാശിപ്പിച്ചതിന് ശേഷമാണ് രമണന്‍ അത്ഭുതകരമായ പ്രചാരം നേടുന്ന നിലയില്‍ പ്രശസ്തമായത് – പ്രൊഫ. എം.കെ സാനു

There are no comments on this title.

to post a comment.