HIMALAYAM ORU ATHMEEYALAHARI (ഹിമാലയം ഒരു ആത്മീയലഹരി) സദ്ഗുരു
Language: Malayalam Publication details: Kottayam DC Books 2016/11/01Edition: 1Description: 192ISBN:- 9788126466269
- M SAD/HI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | M SAD/HI (Browse shelf(Opens below)) | Checked out | 2024-04-13 | M157873 |
ഈ പുസ്തകം ഹിമാലയയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്ക്കുവേണ്ടിയുള്ളതാണ്. ഇതിന്റെ താളുകളിലൂടെയുള്ള തീര്‍ത്ഥാടനം ഗുരുവിന്റെ പ്രവചനാതീതവും ഹഠാദാകര്ഷിക്കുന്നതുമായ വാക്കുകളുടെ നിമനോന്നതികളിലൂടെയുള്ള പര്യടനത്തിന് അവസരമൊരുക്കുന്നു. പല യാത്രകളില്‍ നിന്നും സമാഹരിച്ചു ചേര്‍ത്ത പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും സമ്മിശ്രമായ ഈ പുസ്തകം സമയസീമയില്ലാതെ ഇനം തിരിച്ചെടുത്ത ഒരു ചേരുവയാണ്.
There are no comments on this title.
Log in to your account to post a comment.