NARAKA SAKETHATHILE ULLARAKAL നരകസാകേതത്തിലെ ഉള്ളറകൾ
Language: Malayalam Publication details: Thiruvananthapuram Chinda Publishers 2015/12/01Edition: 7thDescription: 112ISBN:- 9789385045202
- L
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library | Non-fiction | L SUD (Browse shelf(Opens below)) | Available | M156302 |
25 വർഷങ്ങൾ ആർ എസ് എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നിയുടെ അനുഭവങ്ങളുടെ കുമ്പസാരം. ആർഷഭാരത സംസ്കാരത്തെപ്പറ്റി ഊറ്റം കൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർ എസ് എസ് എന്ന സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. പ്രകാശനദിവസം തന്നെ ഒന്നാം പതിപ്പിന്റെ മുഴുവൻ കോപ്പിയും വിറ്റഴിഞ്ഞ പുസ്തകം. പി ജയരാജന്റെ അവതാരിക.
ആര്‍ഷഭാരത സംസ്കാരത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ആര് എസ് എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചില്‍.
There are no comments on this title.