GANDHIJIYEKURICHU GODSE (ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ) (ശശിധരൻ കാട്ടായിക്കോണം)
Language: Malayalam Publication details: Thiruvananthapuram Kerala Bhasha Institute 2016/10/01Edition: 1Description: 190ISBN:- 9788120041332
- P SAS/GA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | P SAS/GA (Browse shelf(Opens below)) | Available | M159523 |
സംഘർഷഭരിതവും പ്രക്ഷുബ്ധവും സുദീർഘവുമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായകസ്ഥാനത്ത് പ്രശോഭിച്ചിരുന്ന കർമയോഗിയായ സന്ന്യാസിയായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെ, ഗാന്ധി വധത്തിന് പല കാരണങ്ങളും കോടതിയിൽ അവതരിപ്പിച്ചു. ഈ കാരണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന അന്വേഷണമാണ് 'ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ' എന്ന കൃതിയിലൂടെ നടത്തുന്നത്.
There are no comments on this title.
Log in to your account to post a comment.