RUMIYUDE 101 PRANAYAGEETHANGAL / റൂമിയുടെ 101 പ്രണയഗീതങ്ങൾ
Language: Malayalam Publication details: Kozhikkode Pusthaka Prasadhaka Sangham 2020/03/01Edition: 1Description: 144ISBN:- 9789388646444
- D RUM
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | D RUM (Browse shelf(Opens below)) | Available | M163578 |
കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക് ഒഴുകിനിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത.നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നില്കുന്നു.നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വരനിലും ലയിക്കുന്നു.നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വസാഹിത്യത്തിൽ
തലയുയർത്തി നിൽക്കുന്ന റുമിക്കവിതകൾക്കു വ്യത്യസ്ത സുന്ദരമായ ഒരു പുത്തൻ പരിഭാഷ.
There are no comments on this title.
Log in to your account to post a comment.