Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

THOOVANATHUMBIKAL (തൂവാനത്തുമ്പികൾ) (പി പത്മരാജൻ)

By: Language: Malayalam Publication details: Kottayam D C Books 2017/06/01Edition: 1Description: 133ISBN:
  • 9788126475728
Subject(s): DDC classification:
  • H PAD/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction H PAD/TH (Browse shelf(Opens below)) Checked out 2024-04-21 M159024

മലയാളിക്ക് ചിരപരിചിതമായിരുന്ന രതിപ്രണയസങ്കല്പങ്ങളെ അപ്പാടെ മാറ്റിമറിച്ച സിനിമയാണ് തൂവാനത്തുമ്പികൾ. ഇതിലെ പ്രണയം ലോലവും സൗമ്യവുമെങ്കിലും പരമ്പരാഗത ധാരണകളുടെ പരിധിക്കു പുറത്തുനിൽക്കുന്നതാണ്. മോഹൻലാലും സുമലതയും അനായാസേന പത്മരാജന്റെ ജയകൃഷ്ണനും ക്ലാരയുമായി മാറി. "ഇന്നലെ, ഞാനൊരു ആന്ധ്രാക്കാരന്റെ കൂടെയായിരുന്നു" എന്നു തറവാടിയായ ജയകൃഷ്ണനോട് ക്ലാര പറയുമ്പോൾ അവർക്ക് കുറ്റബോധമില്ല. പരമ്പരാഗത കാമുകരെപ്പോലെ ജയകൃഷ്ണൻ വിറളി എടുക്കുന്നില്ല. പരസ്പരം നന്നായി മനസ്സിലാക്കുന്ന പ്രണയമുഹൂർത്തങ്ങളിൽ മോഹൻലാൽ അതുവരെയും പിന്നീടും ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറ്റവും വ്യത്യസ്തനാവുകയായിരുന്നു. - എസ് ശാരദക്കുട്ടി

There are no comments on this title.

to post a comment.