TY - BOOK AU - Akhil P Dharmajan TI - RAM C/o ANANDHI: / റാം C/O ആനന്ദി SN - 9788126475568 U1 - A PY - 2020////12/01 CY - Kottayam PB - D C Books KW - Novalukal N1 - ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്. അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന്‍ നേരിട്ടെത്തി പുസ്തകം കൈമാറിയത്. പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ നോവലാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം ER -