TY - BOOK AU - Radhakrishnan C. TI - KATHAKAL SAMPOORNAM (Part 1): /കഥകൾ സമ്പൂർണം - ഭാഗം ഒന്ന് SN - 9789381399477 U1 - B PY - 2020////09/01 CY - Kochi PB - Hi-Tech Books KW - Cherukathakal N1 - സി.രാധാകൃഷ്ണന്റെ സമ്പൂർണ കഥാ സമാഹാരം, ഭാഗം ഒന്ന്. "ഒരു മരം കാടല്ല. എല്ലാ കാടും മരങ്ങളുടെ സഞ്ചയമാണ്. കഥകളും ജീവിതങ്ങളും തമ്മിൽ ഇതുതന്നെ വേഴ്ചാക്രമം. പല രൂപ-രസ-ഗന്ധ-രുചി-ഗുണ-വീര്യങ്ങൾ ഉള്ള കഥകൾ ജീവിതത്തെ നിർമ്മിക്കുന്നു. ഇതിൽ ഒന്നും മറ്റൊന്നു പോലെ അല്ല. ഇവകൾ ഏതു പ്രസ്ഥാനത്തിൽ പെടുന്നു എന്ന് എനിക്കറിയില്ല. ഇവയുടെ സ്വന്തമായ ഒരു പ്രസ്ഥാനത്തിൽ എന്ന് കരുതുന്നവരുടെ കൂടെയാവും എന്റെ ഉള്ളം." -സി. രാധാകൃഷ്ണൻ ER -