TY - BOOK AU - Housel, Morgan AU - Geetha Nayar (tr.) TI - PANATHINTE MANASASTHRAM ( English Title : Psychology Of Money ): / പണത്തിന്റെ മനഃശാസ്ത്രം SN - 9789391019181 U1 - S2 PY - 2022////01/01 CY - Ahammedabad PB - Jaico Publishing Company KW - Sambathika Sastram N1 - ‘ഇത്രയും സൗമ്യമായി, ധന്യതയോടെ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് എഴുതുവാൻ മോർഗൻ ഹൊസെലിനുള്ള കഴിവ് മറ്റാരിലും കാണുകയില്ല.” ഡാനിയേൽ എച്ച് പിങ്ക് ന്യൂയോർക്ക് ടൈംസിന്റെ നമ്പർ 1 ബെസ്റ്റ് സെല്ലർ ആയ “വെൻ ടു സെൽ ഈൗസ് ഹ്യൂമൻ’, “ഡ്രൈവ്’ എന്നിവയുടെ ഗ്രന്ഥകർത്താവ് ‘ഹൊസെലിന്റെ നിരീക്ഷണങ്ങൾ ഒരു “ഡെസ്ലി ഡബിൾ’ പോലെയാണ് മുൻപൊരിക്കലും ആരും പറയാത്ത കാര്യങ്ങൾ; അതേസമയം തീർത്തും അർത്ഥവത്തായത’ ഹൊവാഡ് മാർക്സ് ഓക്ടി കാപ്പിറ്റൽ മാനേജ്മെന്റിന്റെ സഹ സ്ഥാപകൻ, സാഹ ചെയർമാൻ. ‘സങ്കീർണ്ണമായ ആശയങ്ങളെ ശ്രദ്ധേയവും സുഗ്രാഹ്യവുമായി അവതരിപ്പിക്കുവാൻ അസാമാന്യ കഴിവുള്ള ഒരു എഴുത്തുകാരൻ ആനി ഡ്യൂക്ക് , “തിങ്കിങ് ഇൻ ബെറ്റ്സ് ‘ ന്റെ കർത്താവ് പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവ് മാത്രമല്ല പ്രധാനമായത്. നിങ്ങൾ എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പെരുമാറ്റമാണെങ്കിൽ, ഏറ്റവും മിടുക്കരായവരെപ്പോലും പഠിപ്പിക്കുവാൻ സാധ്യമല്ല. പണം ശരിയായി കൈകാര്യം ചെയ്യുക, നികേഷപിക്കുക, വ്യാപാര സംബന്ധമായ തീരുമാനങ്ങൾ എടുക്കുക എന്നിവയിലെല്ലാം ധാരാളം കണക്കുകൂട്ടലുകൾ ആവശ്യമാണ്. അതിൽ അടിസ്ഥാന വിവരങ്ങളും, സൂത്രവാക്യങ്ങളും നമുക്ക് എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള ശരിയായ നിർദ്ദേശങ്ങൾ തരും എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ യഥാർത്ഥത്തിൽ സാമ്പത്തിക തീരുമാനങ്ങൾ സ്പഡ്ഷീറ്റുകൾ നോക്കിയല്ല എടുക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്തോ, മീറ്റിംഗ് കൂടുന്ന സമയത്തോ ആയിരിക്കും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. തങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ ചരിത്രം, ലോകത്തെ വിലയിരുത്തുന്ന തനതായ സ്വഭാവം, സ്വാഭിമാനം , അഹംബോധം, വില്പന നടത്തുന്നവരുടെ തന്ത്രങ്ങൾ, പ്രേരണകൾ ഇവയെല്ലാം ഈ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും. ” ER -