TY - BOOK AU - Puzo, Mario AU - George Pullatt (tr.) TI - GODFATHER: / ഗോഡ്ഫാദർ SN - 9789352823185 U1 - A PY - 2018////06/01 CY - Kottayam PB - DC Books KW - Novalukal N1 - "പ്രതികാരമെന്ന വിഭവത്തിന് സ്വാദേറുന്നത് തണുത്തശേഷം വിളമ്പുമ്പോഴാണ്" - ഡോൺ കോർലിയോണി. പരിചയപ്പെടാം, ഒരുസമയം ഏകാധിപതിയും നിഷ്ഠൂരനും കൊലയാളിയും കുടുംബസ്നേഹിയും പരോപകാരിയുമായ ഡോൺ കോർലിയോണിയെ. അമേരിക്ക മുഴുവൻ പടർന്നു കിടക്കുന്ന ഇറ്റാലിയൻ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ. ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചിട്ട് നാല്പത് വർഷങ്ങൾ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാൻ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തിൽ ER -