Unnimenon,P

VENCHAMARANGAL / വെൺചാമരങ്ങൾ : വിടവാങ്ങിയ ഒരു തൃശ്ശൂർക്കാലത്തിനെ ഓർമ്മയ്ക്ക് /പി.ഉണ്ണിമേനോൻ - 1 - Thrissur Green Books 2018/06/01 - 120

സാഹിത്യ സാമ്രാട്ടുകളായ എം.ടി. , എസ്.കെ.പൊറ്റെക്കാട്ട്, പി. ഭാസ്‌ക്കരൻ, ശോഭന പരമേശ്വരൻ നായർ, ജോസഫ് മുണ്ടശ്ശേരി, രാമു കാര്യാട്ട്, പത്മരാജൻ എന്നിവർക്കൊപ്പം നടന്ന തൃശ്ശൂർ വഴികൾ. സൗഹൃദം ആഘോഷമാക്കിയ തൃശ്ശൂർകാലാത്തെ ഓർമിച്ചെടുക്കുന്ന പുസ്തകം. തൂവാനത്തുമ്പികൾ എന്ന പത്മരാജൻ ചിത്രത്തിലെ കഥാതന്തു യഥാർത്ഥത്തിൽ പി. ഉണ്ണിമേനോന്റെ ജീവിതമാണ്.

9789387331938

Purchased Green Books,Thrissur - Kochi International Book Fair November 2018


Biography
Memoirs
P Unni Menon

L / UNN/VE