Joemon Joseph

AFGANISTAN : ORU APAKADAKARAMAYA YATHRA /അഫ്ഗാനിസ്താന്‍- ഒരു അപകടകരമായ യാത്ര - 2 - Kozhikkode Mathrubhumi Books 2018/06/01 - 166

സത്യസന്ധവും മനസ്സിലാക്കാനാവുന്നതുമായ ഒരാഖ്യാനരീതി പുലര്‍ത്തുമ്പോഴും അഫ്ഗാനിസ്താന്റെ നിഗൂഢവും സങ്കീര്‍ണവുമായ യാഥാര്‍ത്ഥ്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയംവരിച്ചിരിക്കുന്നു. ഈ പുസ്തകം എല്ലാ വായനക്കാരിലും താത്പര്യമുള്ളതാക്കിത്തീര്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്. അധീരരായ നമ്മെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താനിലേക്കുള്ള യഥാര്‍ത്ഥ യാത്രയ്ക്കുള്ള ഒരു ബദലുമാണിത്.
-ശശി തരൂര്‍

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും വംശീയപോരാട്ടങ്ങളും അഴിഞ്ഞാടുന്ന അഫ്ഗാനിസ്താനിലൂടെ അതിസാഹസികമായി നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകള്‍

9788182675599

Purchased Mathrubhumi Books,Kochi


Yatra Vivaranam
Travelogue
Afganistan

M / JOM/AF