Rajam. C K

SNEHACHOORAL (സ്നേഹച്ചൂരല്‍) (രാജം ടീച്ചർ) - 1 - Kannur Kairali 2017/01/01 - 190

സ്നേഹച്ചൂരല്‍

വിദ്യാര്‍ഥികളോടും ലോകത്തോടും ഹൃദയംകൊണ്ട് സംവാദിച്ച സ്കൂള്‍ അധ്യാപികയുടെ സംഭവബഹുലവും ആവേശഭരിതവുമായ ജീവിത സ്മരണകളാണ് സ്നേഹച്ചൂരല്‍ തുടിക്കുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച മണ്ണിലാണ് രാജംടീച്ചറും ഈ സ്മരണകളില്‍ നിറയുന്ന യഥാര്‍ത്ഥകഥാപാത്രങ്ങളും നിലകൊള്ളുന്നത്. ലളിതവും ഊര്‍ജസ്വലവുമായ രചനാശൈലികൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ അനുഭവകഥകളുടെ ലോകത്തില്‍ ഹൃദയസ്പര്‍ശിയും നന്മനിറഞ്ഞതുമായ ഒരു വായാനാനുഭവം കാഴ്ചവെക്കുന്നു.

9789349726130

Purchased C I C C Book House,Ernakulam


Biography
Memories
Teacher

L / RAJ/SN