Neenu Ansar

LEEBINTE PISACHUKKAL (ലീബിന്റെ പിശാചുക്കൾ) Neenu Ansar (നീനു അൻസർ) - 1 - Kottayam D C Books 2016/10/01 - 130

2016 ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട നോവൽ.

1620 ൽ പെരുത്തൊരു ആവിക്കപ്പലിൽ കൊച്ചിയിൽ വന്നിറങ്ങി ഫോർട്ട് കൊച്ചി മുതൽ മതിലകം വരെ വ്യാപിച്ച 64 യൂദ കുടുംബങ്ങൾ. അവർക്കിടയിൽ പ്രചരിച്ചിരുന്ന പ്ലമേനപ്പാട്ടുകളിലൊന്നാണ് ലീബിന്റെ കഥ. 1945 ൽ അടക്കം ചെയ്യപ്പെട്ട ആമോസു മുത്തശ്ശി യദ്ദീശു ഭാഷയിൽകുറിച്ചിട്ട കിസ്‌തകളിൽ ഒന്നിന്റെ പുനരാഖ്യാനം. പിശാചുക്കൾ നിറഞ്ഞാടുന്ന ഈ കഥയിൽ യൂദ സംസ്കാരത്തിന്റെ വിചിത്രാചാരങ്ങൾ മാന്ത്രികസാന്നിധ്യമാകുന്നു.

9788126474196

Purchased Current Books,Convent Junction,Cochin


Novel
Jewish Culture
Amos Yee Grandmother-ആമോസു മുത്തശ്ശി യദ്ദീശു

A / NEE/LE