TY - BOOK AU - Deepa Nisanth TI - KUNNOLAMUNDALLO BHOOTHAKALAKKULIR: കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ SN - 9789385366680 U1 - L PY - 2015////11/01 CY - Kannur PB - Kairali Books KW - Biography KW - Memoirs N1 - തൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ ഓർമകൾ ദീപയുടെ അക്ഷരങ്ങൾക്കു പ്രകാശവും ഊർജവും അഴകും നൽകുന്നു. നക്ഷത്രങ്ങൾ നൽകിയ അക്ഷരം നീയെന്തുചെയ്തു എന്നു ദീപയോട് ചോദിച്ചാൽ നൽകാനുള്ള മറുപടി ദീപ്തവും സുന്ദരവുമാകുന്നു. ”ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്‌നസ്ഥലികളും. ആരും കാണരുത് . . . ആരോടും പറയരുത് . . . . എ.ടി.എം. കാർഡിന്റെ പിൻനമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം.” എന്നു ദീപ കുറിക്കുന്നു. സ്വർണപ്പാത്രം കൊണ്ടുമൂടിയാലും സത്യം മറയ്ക്കാനാകില്ല എന്നതുപോലെ സ്വപ്‌നങ്ങളുടെ അഴകും അധികനാൾ മൂടിവയ്ക്കാനാകില്ല എന്ന സത്യം വിളിച്ചോതുന്നു, ഇതിലെ ഓരോ വരികളും. സത്യനന്മകളുടെ ഈ ദീപാവലി നമ്മെ ചിരിപ്പിക്കും. ചിന്തിപ്പിക്കും. കൂടെ നടക്കും. പ്രകാശം ചൊരിയും ER -