Ana Novac

YOUVANATHILE ENTE MOHANADINANGAL ( BEAUTIFUL DAYS OF MY YOUTH) - 1 - Kottayam Dc Books 2013 2013/01/01 - 263

പതിനഞ്ചാമത്തെ വയസ്സില്‍ ഓഷ്‌വിറ്റ്‌സും പ്ലാസോയുമുള്‍പ്പെടെ എട്ട് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നേരിട്ടനുഭവിച്ച ജൂതപ്പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍. താന്‍ ശേഖരിച്ച ടോയ്‌ലറ്റ് പേപ്പറുകളിലും പോസ്റ്ററുകളുടെ തുണ്ടുകളിലും രാത്രിയില്‍ ക്യാമ്പിലെ അരണ്ടെവളിച്ചത്തിലിരുന്നാണ് അന്ന കുറിപ്പുകളെഴുതിയത്. നാസിഭീകരതയുടെയും വംശവെറിയുടെയും സമാനതകളില്ലാത്ത നേര്‍ക്കാഴ്ചകളായിരുന്നു ആ കുറിപ്പുകള്‍. ആന്‍ഫ്രാങ്ക് എന്ന പെണ്‍കൊടിയുടെ ഡയറിക്കുറിപ്പുകള്‍ക്കു സമം നില്‍ക്കുന്നവയാണ് ഭീതിയെയും നിസ്സഹായതയെയും മനോഹരമായ ഗദ്യത്തില്‍ പൊതിഞ്ഞിരിക്കുന്ന ഈ ഓര്‍മ്മകള്‍.

9788126441051

Purchase Current Books


BIOGRAPHY


Biography
Memoir
Ormma

L / NOV