Karasseri. M. N.

SAMSARAM സംസാരം /എം എന്‍ കാരശ്ശേരി - 1 - Kannur New Books 2011 2011/01/01 - 151

മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായ നാല് എഴുത്തുകാരുമായി എം.എന്‍.കാരശേശരി നടത്തിയ സുദീര്ഘ്മായ വര്ത്തസമാനങ്ങളുടെ സമാഹാരമാണീ കൃതി. വൈക്കം മുഹമ്മദ്‌ ബഷീര്‍,സുകുമാര്‍ അഴീക്കോട്, എം.ടി.വാസുദേവന്‍‌ നായര്‍, എന്‍.പി.മുഹമ്മദ്‌ എന്നീ എഴുത്തുകാരുടെ ഭാവനാമണ്ഡലവും ധൈഷണിക പ്രദേശവും ഈ പുസ്‌തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു .അഭിമുഖങ്ങളിലെ 'കാരശേശരിടച്ച് ' നന്നായനുഗ്രഹിച്ചിട്ടുണ്ട് ഈ കൃതിയെ .

0

Purchase Lal Books


Nil


Niroopanam - Upanyaasam

G / KAR