TY - BOOK AU - Meera. K. R. TI - NETHRONMEELANAM: നേത്രോന്മീലനം SN - 9788122606805 U1 - A PY - 2008/// CY - Thrissur PB - Current Books KW - Nil KW - Novalukal N1 - സ്നേഹം ഒരു കണ്‍മിഴിക്കല്‍തന്നെയാണെന്ന് ഈ നോവല്‍ ചേതോഹരമായ ഭാഷയില്‍, ആഖ്യാനത്തിന്റെ മാന്ത്രികതയോടെ പറയുന്നു. അന്ധത ജീവശാസ്ത്രപരമായ ഒരു സത്യം മാത്രമല്ല, ജീവിതം അതിന്റെ തിമിരവേഗങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഒരനുഭവതലം തന്നെയാണ്. മനുഷ്യര്‍ക്ക് പരസ്പരം വിനിമയം അസാദ്ധ്യമാകുന്ന ഏതവസ്ഥയിലും അന്ധത സംഭവിക്കുന്നു. ഈ നോവലില്‍ സ്നേഹമാണ് കാഴ്ചയുടെ നിയമം. പുരുഷനു തന്നിലേക്കു തന്നെ കാഴ്ചനല്‍കുന്ന സ്ത്രീ ജന്മത്തിന് വാക്കുകള്‍കൊണ്ട് ഒരു സ്മാരകം ER -