KATHAKAL / കഥകൾ /എബ്രഹാം മാത്യു
Language: Malayalam Publication details: Kottayam D C Books 2023/11/01Edition: 1Description: 238ISBN:- 9789357325028
- B ABR/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Fiction | B ABR/KA (Browse shelf(Opens below)) | Available | M168163 |
കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോൾ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മകതയിൽ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു.
There are no comments on this title.
Log in to your account to post a comment.