VISWASTHA NAIKKALUDE VEERAKATHAKAL വിശ്വസ്ത നായ്ക്കളുടെ വീരകഥകൾ /സിപ്പി പള്ളിപ്പുറം
Language: Malayalam Publication details: Kozhikode Mathrubhumi Books 2022Edition: 1Description: 144ISBN:- 9789355495648
- Y SIP/VI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Children's Area | Fiction | Y SIP/VI (Browse shelf(Opens below)) | Available | M167047 |
നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി
ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക്
പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും.
വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ
വീരേതിഹാസങ്ങള്‍
There are no comments on this title.
Log in to your account to post a comment.