Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KUTTAKRUTHYANGALUDE DAIVASASTHRAM /കുറ്റകൃത്യങ്ങളുടെ ദൈവശാസ്ത്രം (Theology of Crime) /ജസ്റ്റിസ് കെ ടി തോമസ്

By: Language: Malayalam Publication details: Thiruvananthapuram National Book Stall 2022/03/01Edition: 1Description: 184ISBN:
  • 9789393713940
Subject(s): DDC classification:
  • G THO/KU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G THO/KU (Browse shelf(Opens below)) Available M166761

നമ്മുടെ സമൂഹത്തില്‍ നീതിയുടെ കാവലാളായി സധൈര്യം നിലകൊള്ളുന്ന ജസ്റ്റിസ്. കെ. റ്റി. തോമസ്സിന്‍റെ വിശിഷ്ടമായ രചന. താന്‍ സഞ്ചരിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഇടനാഴികളിലേക്കുള്ള അദ്ദേഹത്തിന്‍റെ ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ഒപ്പം തന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ചില സന്ദര്‍ഭങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.
സത്യത്തിനും നീതിക്കും ധര്‍മ്മത്തിനുമൊപ്പം നിര്‍ഭയം, നിരന്തരം നിലകൊള്ളുന്ന ജസ്റ്റിസ് കെ. റ്റി. തോമസ് സാറിന്‍റെ ഈ കൃതി ഒരേസമയം നമ്മുടെ ഹൃത്തിനെയും പ്രജ്ഞയെയും മഥിക്കുന്നതാണ്. ഈ ന്യായാധിപന്‍റെ ചിന്തകളും നിലപാടുകളും തുടര്‍ന്നും നമ്മുടെ സമൂഹത്തെ സ്വാധീനിക്കട്ടെ. -ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത

There are no comments on this title.

to post a comment.