Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

NADAKKANIRANGIYA PRETHAM / നടക്കാനിറങ്ങിയ പ്രേതം

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2022/08/01Edition: 1Description: 128ISBN:
  • 9789354827167
Subject(s): DDC classification:
  • B NAD
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B NAD (Browse shelf(Opens below)) Available M166637

സത്യം പറയാമല്ലോ... മിസ്സിസ് ലിസി വിധവയാണെന്നാണ് ഞാൻ ധരിച്ചത്. ലിസിയുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്നും പത്തു വർഷത്തെ തടവിന് അയാൾ ശിക്ഷിക്കപ്പെട്ടിരിക്കയാണെന്നുമുള്ള വിവരം അവൾ പരമരഹസ്യമാക്കിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച അപ്രതീക്ഷിതമായി അവളുടെ ഭർത്താവ് വീട്ടിലെത്തി. വന്നയുടനെ അയാൾ അവളെ കഴുത്തിനു ഞെക്കിക്കൊല്ലാൻ ശ്രമിച്ചു. ഒരു കറിക്കത്തിയാണ് അവളെ രക്ഷിച്ചത്. അയാൾ മരിച്ചു? പക്ഷേ, അല്പസമയം കഴിഞ്ഞപ്പോൾ പ്രേതത്തെ കാണാനില്ല. എവിടേക്കോ പ്രേതം നടന്നുനീങ്ങി... വായനക്കാരെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഡിറ്റക്ടീവ് കഥകൾ വിവർത്തനം: എം. പി. സദാശിവൻ

There are no comments on this title.

to post a comment.