Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

RUE MORGUEILE KOLAPATHAKANGALUM MATTU KATHAKALUM റ്യൂ മോര്‍ഗിലെ കൊലപാതകങ്ങളും മറ്റു കഥകളും / എഡ്ഗര്‍ അലന്‍ പോ

By: Contributor(s): Language: Malayalam Publication details: Kozhikode Mathrubhumi Books 2010Edition: 1Description: 159ISBN:
  • 9788182649163
Subject(s): DDC classification:
  • B POE/RU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction B POE/RU (Browse shelf(Opens below)) Available M165577

ഭീതിയുടെ അപ്പോസ്തലനായ ’ എഡ്ഗര്‍ അലന്‍ ’ പോയില്‍നിന്ന് തിന്മയും ഭ്രമാത്മകതയും മരണവും പ്രതികാരവും നരഹത്യയും നിഗൂഢതയും പശ്ചാത്തലമാകുന്ന പത്തു കഥകള്‍ .എഴുതിയ കാലത്തെ അതിജീവിക്കുന്ന ആത്മീയവ്യഥയും എഴുത്തുകാരന്റെ വ്യാകുലവ്യക്തിത്വവും ഈ കഥകളിലൂടെ വെളിപ്പെടുന്നു . മനുഷ്യാസ്തിത്വത്തിന്റെ നേരിനെ എഴുത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു ; ഉപബോധമനസ്സിന്റെ ഇരുണ്ട ആഴങ്ങള്‍ ആവിഷ്‌കരിച്ച ഈ ഗോഥിക് കഥകള്‍ ഇന്നും നമ്മെ ഭയപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു . കുറ്റാന്വേഷണകഥകളിലും സയന്‍സ് ഫിക്ഷനിലും ഹൊറര്‍ സാഹിത്യത്തിലും ഇന്നും മുന്തിനില്ക്കുന്ന പല രചനാതന്ത്രങ്ങള്‍ക്കും തുടക്കമിട്ടത് അലന്‍ പോയാണ് . ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റ്യൂ മോര്‍ഗിലെ കൊലപാതകങ്ങള്‍ ലോകസാഹിത്യത്തിലെ ആദ്യത്തെ കുറ്റാന്വേഷണകഥയായി പറയപ്പെടുന്നു ; ഇതിലെ അന്വേഷകനായ അഗസ്ത് ഡ്യൂപ്പിന്‍ , ഷെര്‍ലക് ഹോംസ് ഉള്‍പ്പെടെയുള്ള പില്ക്കാല
അപസര്‍പ്പകരുടെ ആദിമാതൃകയാണ്. കൂടെ , മനുഷ്യഭാവനയ്ക്കതീതമായ ഒന്‍പതു ക്‌ളാസിക് കഥകളും.
ആമുഖം . പി കെ രാജശേഖരന്‍
പരിഭാഷ: എം ടി ബേബി

There are no comments on this title.

to post a comment.