Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

GHACHAR GHOCHAR / ഘാചർ ഘോചർ (വിവേക് ശാൻഭാഗ്)

By: Contributor(s): Language: Malayalam Publication details: Kottayam D C books 2018/01/01Edition: 1Description: 96ISBN:
  • 9789352821709
Subject(s): DDC classification:
  • A VIV/KH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A VIV/KH (Browse shelf(Opens below)) Available M159825

'സമീപ ദശകങ്ങളിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് ഘാചർ ഘോചർ'. - പങ്കജ് മിശ്ര (പ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ).

ആഗോളവത്കൃതകാലത്ത് ബെംഗളൂരു നഗരത്തിലെ ഒരു ഇടത്തരം കുടുംബം നേരിടുന്ന ജീവിതമാറ്റങ്ങളും ആത്മസംഘർഷങ്ങളും മനോരഞ്ജകമായൊരു ഭാഷയിൽ അടയാളപ്പെടുത്തുകയാണ് വിവേക് ശാൻഭാഗ് എന്ന കൃതഹസ്തനായ എഴുത്തുകാരൻ നാഗരികജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യനിരാസവും അയഥാർത്ഥ ബന്ധങ്ങളുടെ നിഷ്‌ഫലതയും ഈ നോവൽ പ്രശ്നവത്കരിക്കുന്നു. സമീപകാലത്ത് ഇംഗ്ലിഷിലും നിരവധി ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ട കൃതി.

There are no comments on this title.

to post a comment.