Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

NJAN INNOCENT /ഞാന്‍ ഇന്നസെന്റ്‌ /ഇന്നസെന്റ്‌

By: Language: Malayalam Publication details: Kozhikkod Mathrubhumi Books 2017/04/01Edition: 2Description: 190ISBN:
  • 9788182671225
Subject(s): DDC classification:
  • L INN/NJ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L INN/NJ (Browse shelf(Opens below)) Checked out 2024-02-03 M159251

മറ്റുളളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തുനോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുളളവരല്ല. അതിത്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുളള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ. -കെ.എം. മാത്യു.

അകത്തു കട്ടിലില്‍ നിന്ന് എന്തൊക്കെയോ ഓര്‍മയില്ലാതെ പിറുപിറുത്തുകൊണ്ടിരുന്ന എന്റപ്പന്റരികിലേക്കോടി, ആ മുഖത്തു നോക്കി എനിക്ക് പറയണമെന്നുണ്ടായിരുന്നു, 'എന്റെ സ്വര്‍ണവളയമിട്ട ലൂയീസ് മരിച്ചുവെന്ന്.' പക്ഷേ കുറ്റബോധത്തോടെ ആ മുഖത്തേക്കു നോക്കി നില്‍ക്കുവാനേ കഴിഞ്ഞുളളൂ. എന്റെ മുഖത്തു തറച്ചുനിന്നിരുന്ന ആ കണ്ണുകള്‍ സംസാരിക്കുന്നുണ്ടോ?! 'മോനേ ഞാന്‍ അന്നു പറഞ്ഞില്ലേ... നീ എവിടെയായാലും ആരായാലും ആ ദുഃഖം, ആ കുറ്റബോധം നിന്നെ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കുമെന്ന്.' ഇതല്ലേ ആ കണ്ണുകള്‍ അപ്പോള്‍ പറഞ്ഞിരുന്നത്? ആ നോട്ടത്തെ നേരിടാന്‍ കഴിയാതെ ഞാന്‍ തിരികെ നടന്നു.(സ്വര്‍ണവളയമിട്ട ലൂയീസില്‍ നിന്ന്)

There are no comments on this title.

to post a comment.