JEEVITHAM THANNE SANDESAM : VISUDHA CHAVARAYUDE JEEVITHAM /ജീവിതം തന്നെ സന്ദേശം : വിശുദ്ധ ചാവറയുടെ ജീവിതം /എം കെ സാനു
Language: Malayalam Publication details: Kottayam Malayala Manorama 2017/01/01Edition: 3Description: 156ISBN:- 9789383197507
- L SAN/JE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L SAN/JE (Browse shelf(Opens below)) | Checked out | 2023-12-21 | M159195 |
പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന വിപ്ലവത്തിന് ആരംഭം കുറിച്ച യുഗപുരുഷനും ഭാരതത്തിലെ ആദ്യ തദ്ദേശീയ സന്യാസി-സന്യാസിനി സഭകളുടെ സ്ഥാപകനുമായ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിനെ നവംബര്‍ 23ന് വത്തിക്കാനില്‍ ഫ്രാന്‍സീസ് ഒന്നാമന് മാര്‍പ്പാപ്പ വിശുദ്ധ പദവിയില്‍ പ്രതിഷ്ഠിക്കുകയാണ്. കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിന് തുടക്കമിട്ട് അതിലൂടെ പൊതുസമൂഹസൃഷ്ടിക്കു നിമിത്തവും പ്രചോദനവുമായ അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശമെന്ന് പ്രശസ്ത സാഹിത്യവിമര്‍ശകനും ജീവിതചരിത്രകാരനുമായ എം.കെ.സാനു സാക്ഷ്യപ്പെടുത്തുന്നു.
ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം സാനു എം.കെ. പ്രൊഫ. ജീവചരിത്രം
There are no comments on this title.