Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KATALERINJA SANGHUKAL (കടലെറിഞ്ഞ ശംഖുകൾ) (ദീപാസ്വരൻ)

By: Language: Malayalam Publication details: Kottayam D C Books 2017/01/01Edition: 1Description: 79ISBN:
  • 9788126467709
Subject(s): DDC classification:
  • D DEE/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D DEE/KA (Browse shelf(Opens below)) Available M158881

കാർമേഘാവൃതമായ ആകാശത്തേക്ക് മുഖമുയർത്തി നില്ക്കുന്നവയാണ് ദീപാസ്വരന്റെ കവിതകൾ. ജലസമൃദ്ധവും സൗന്ദര്യസമ്പുഷ്ടവുമായ ആകാശം, ഏഴഴകുള്ള കറുപ്പിന്റെ ആകാശം. ഈ ആകാശത്തിൽ പ്രതിഫലിക്കുന്നത് ആഴക്കടലും കാനനവും നീലത്താമരയും ശംഖുപുഷ്പങ്ങളുമാണ്. അരിച്ചരിച്ചു കയറുന്ന വേദനയായി ദീപയുടെ രചനകൾ അനുഭവപ്പെടുന്നു. അതൊരിക്കലും നമ്മെ ക്ഷണികമായ പൂനിലാവിലേക്കോ മഴവിൽ പ്രകടനത്തിലേക്കോ ക്ഷണിക്കുന്നില്ല. സൂര്യായുധത്താൽ മുറിവേല്പിക്കുന്നില്ല. പെരുമഴയ്ക്കുള്ള പ്രതീക്ഷ ഈ കവിതകൾ നൽകുന്നുണ്ട്".

There are no comments on this title.

to post a comment.