Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

VARIKA GANDHARVA GAYAKA (വരിക ഗന്ധർവ്വ ഗായകാ) (എം ജയചന്ദ്രൻ)

By: Language: Malayalam Publication details: Kottayam D C Books 2017/05/01Edition: 1Description: 134ISBN:
  • 9789386560902
Subject(s): DDC classification:
  • H1 JAY/VA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction H1 JAY/VA (Browse shelf(Opens below)) Available M158805

ദേവരാജൻ മാസ്റ്റർ എന്ന ഗുരുനാഥനെക്കുറിച്ച് അക്ഷരങ്ങളിൽ സംഗീതം മിടിക്കുന്നൊരു ഓർമ്മപ്പുസ്തകം. ഈണങ്ങളുടെ മഹാസാഗരം തീർത്ത സംഗീതചക്രവർത്തി ദേവരാജൻ മാസ്റ്ററെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യനാകുവാൻ ഭാഗ്യം ലഭിച്ച എം ജയചന്ദ്രന്റെ ഓർമ്മകളാണ് ഈ പുസ്തകത്തിൽ. ദേവരാജൻ എന്ന വൻമരത്തണലിൽ നാദബ്രഹ്മത്തിന്റെ ഉള്ളറിയുന്ന സംഗീത സംവിധായകനായി താൻ പരുവപ്പെട്ടതിനെക്കുറിച്ച് ഹൃദയത്തിന്റെ ഭാഷയിൽ ജയചന്ദ്രൻ വരച്ചിടുന്നു. ഗുരുവിലൂടെ സഞ്ചരിക്കുമ്പോൾ ഒരുവൻ അനുഭവിക്കുന്ന അനുഭൂതിയുടെ വനസരോവരങ്ങൾ കാലത്തിന്റെ നിറച്ചാർത്തിൽ ചാലിച്ച് നമുക്കു മുമ്പിലേക്കു, കൊണ്ടുവരുന്നു ഈ പുസ്തകം. കഥകളിൽ കേൾക്കാത്ത, മലയാളം ഇന്നേവരെ അറിയാത്ത ആർദ്രതയുടെ, സ്നേഹത്തിന്റെ പ്രതിരൂപമായ ഒരു ദേവരാജൻ മാസ്റ്ററെ ഈ പുസ്തകത്തിൽ അനുഭവിക്കാനാകും. സംഗീതാസ്വാദകർക്കും സംഗീതപഠിതാക്കൾക്കും ഈ ഓർമ്മകൾ ഒരു പാഠപുസ്തകമായിമാറുന്നു.

There are no comments on this title.

to post a comment.