PARAYAKRISTHU (KAVITHAKAL) (പറയക്രിസ്തു ) (കൃഷ്ണൻ സൗപർണ്ണിക)
Language: Malayalam Publication details: Thrissur Thinkal Books 2017/02/01Edition: 1Description: 129Subject(s): DDC classification:- D KRI/PA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | D KRI/PA (Browse shelf(Opens below)) | Available | M158070 |
കൃഷ്ണൻ സൗപർണ്ണികയുടെ കവിതകൾ- 'പറയ ക്രിസ്തു' പ്രകാശനം ചെയ്തു . തിങ്കൾ ബൂക്സ് പ്രസിദ്ധികരിക്കുന്ന പറയക്രിസ്തു ആമ്പല്ലൂർ എഴുത്തകം കൂട്ടായ്മയുടെ മറ്റൊരു പൊൻതൂവലാണ്.
അരിക്കാക്കപ്പെട്ടവർക്ക് രക്ഷകനായി അവതരിച്ച ക്രിസ്തുവിനെ ചരിത്രത്തിന്റെ ദശാസന്ധിയിൽ വീണ്ടും കവി അർത്ഥിക്കുകയാണ് .
''പിറവി കൊടുക്കുമോ ഒരു പറയ ക്രിസ്തുവിനെ ഞാനവന്റെ തിരുമുറിവിന്റെ ആഴമളക്കില്ല
പെലച്ചക്കോഴി കൂവുമ്പോൾ ഒറ്റി കൊടുക്കില്ല''
There are no comments on this title.
Log in to your account to post a comment.