Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

ZARATHUSTRAYUDE VACHANANGAL (സരതുസ്ത്രയുടെ വചനങ്ങള്‍) (Thus Spoke Zarathustra)

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2016/03/01Edition: 2Description: 304ISBN:
  • 9788182669598
Subject(s): DDC classification:
  • S8 NIE/ZA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S8 NIE/ZA (Browse shelf(Opens below)) Available ഇരുപതാം നൂറ്റാണ്ടിലെ ചിന്തയെയും എഴുത്തിനെയും സ്വാധീനിച്ച ദാര്ശനികകൃതിയുടെ പരിഭാഷ M157989

വീടും ജനീവാതടാകവും വിട്ട് കുന്നിന്‍പുറത്ത് പത്തു വര്‍ഷം ഏകാകിയായി ജീവിച്ച സരതുസ്ത്ര എന്ന കഥാപാത്രം ഒരു ദിവസം പ്രഭാതത്തില്‍ സൂര്യനെ നോക്കി പറഞ്ഞുവത്രേ: ’മഹാനായ നക്ഷത്രമേ, നീ ആര്‍ക്കുവേണ്ടി പ്രകാശിക്കുന്നുവോ അത് അവര്‍ക്കുവേണ്ടിയല്ലെന്നുവന്നാല്‍ നിന്റെ ആഹ്ലാദമെങ്ങനെയിരിക്കും?’ പിന്നെ സരതുസ്ത്ര കുന്നിറങ്ങി വന്നു. ഒരു സന്ന്യാസിയോടു പറഞ്ഞ വാക്യങ്ങള്‍ അയാള്‍ ഓര്‍മിപ്പിക്കുകയുണ്ടായി: ’സഹോദരങ്ങളേ, ഞാന്‍ ആണയിട്ടു പറയുന്നു. ഭൂമിയോടു സത്യസന്ധത പുലര്‍ത്തൂ, അഭൗമമായ പ്രതീക്ഷകളെക്കുറിച്ചു സംസാരിക്കുന്നവരെ വിശ്വസിക്കാതിരിക്കുക. അവര്‍ അറിഞ്ഞോ അറിയാതെയോ വിഷം നല്കുന്നവരാണ്.’ ഇന്നു ഞാന്‍ എത്തിപ്പെട്ട ചുറ്റുപാടുകള്‍ ഈ വാക്കുകള്‍ക്കു കൂടുതല്‍ ആഴവും പരപ്പും നല്കുന്നതായി അനുഭവപ്പെട്ടു. - എം.പി. വീരേന്ദ്രകുമാര്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image