Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

KRISHNATHULASI കൃഷ്ണതുളസി സുധാകർ മംഗളോദയം

By: Language: Malayalam Publication details: Kochi C I C C 2017/01/01Edition: 1Description: 208ISBN:
  • 97893850930205
Subject(s): DDC classification:
  • A SUD/KR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SUD/KR (Browse shelf(Opens below)) Available M157802

വേളി കഴിഞ്ഞ് നങ്ങേമ്മയും വരനും കാറില്‍ മടങ്ങുന്നതു കാണാന്‍ വിഷ്ണുവും തുളസിയും വഴിയരികില്‍ നിന്നിരുന്നു.

ആരും പറഞ്ഞില്ലങ്കിലും ഏട്ടന്‍ കാത്തു നില്‍ക്കുമെന്ന് നങ്ങേമ്മക്കും അറിയാമായിരുന്നു.

പക്ഷെ അങ്ങനെയൊരു ഏട്ടന്‍ കൂടി അവള്‍ക്കുണ്ടെന്ന് ഭര്‍ത്താവിനൊ ബന്ധുക്കള്‍ക്കോ അറിയില്ല.

അതുകൊണ്ട് അവള്‍ പുറത്തേക്കു നോക്കിയില്ല.

പക്ഷെ ഒരു ചെറിയ കടലാസു പൊതി ആരും കാണാതെ അവള്‍ താഴേക്കിട്ടു.

കാര്‍ കടന്നു പോയതും വിഷ്ണു ഓടിച്ചെന്ന് അതെടുത്തു.

പൊതി തുറന്നു

ഒരു വെറ്റിലയും പാക്കും വെള്ളിനാണയവും

പൊതിഞ്ഞിരുന്ന വെള്ളക്കടലാസില്‍ ഒരു കുറിപ്പും.

'' എന്റേട്ടന് സ്വന്തം നങ്ങേമ്മ ''

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image