Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

THIRIPUNITHURA VIJNJANAM തൃപ്പുണിത്തുറ വിജ്ഞാനം കെ.ടി. രവിവർമ്മ

By: Language: Malayalam Publication details: Kothamangalam Saikatham 2015/01/01Edition: 2Description: 96ISBN:
  • 9386222000
Subject(s): DDC classification:
  • Q RAV/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q RAV/TH (Browse shelf(Opens below)) Available M157832

തൃപ്പുണിത്തുറ വിജ്ഞാനം

ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ച് ചരിത്രം അന്വേഷിക്കുന്ന കെ.ടി രവിവര്‍മ്മയുടെ പുതിയ പുസ്തകം.
കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയുടെ ആയിരം കൊല്ലം പഴക്കമുള്ള പ്രാദേശിക ചരിത്രം രേഖപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. കേരളം മുഴുവന്‍ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിന്റെ ചരിത്രവും പഴയ സമ്പ്രദായവും പരിശോധിക്കുന്നു. അപൂര്‍വ്വ മാതൃകയിലുള്ളതായ പൂര്‍ണ്ണത്രയീശ വിഗ്രഹത്തിന്റെ പൂര്‍വ്വ രൂപങ്ങളെപ്പറ്റി വിശദമായ പഠനം നടത്തുന്നു. അനുബന്ധമായി വൈഷ്ണവാരാധനയും മധ്വമതവും തൃപ്പൂണിത്തുറയിലേക്ക് വന്ന വഴിയും തിരയുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image