Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

ADHUNIKANANTHARA MALAYALA SAHITHYA VIMARSANAM ആധുനികാനന്തര മലയാളസാഹിത്യവിമര്‍ശനം ഷാജി ജേക്കബ്

By: Language: Malayalam Publication details: Kothamangalam Saikatham 2016/01/01Edition: 2Description: 182ISBN:
  • 9789382909583
Subject(s): DDC classification:
  • G SHA/AD
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G SHA/AD (Browse shelf(Opens below)) Checked out പരിഷ്ക്കരിച്ച പതിപ്പ് 2024-06-03 M157831

ആധുനികാനന്തര മലയാളസാഹിത്യവിമര്‍ശനം

കാവ്യശാസ്ത്രം , സാഹിത്യതത്ത്വങ്ങള് , സൗന്ദര്യശാസ്ത്രം എന്നിവയില് നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്ശനസമീപനങ്ങളുടെ വര്ത്തമാനം ഭാഷാശാസ്ത്രം , വ്യവഹാരപഠനം , ചിഹ്നവിജ്ഞാനീയം , മാധ്യമപഠനം , വംശ - ജാതി - ലിംഗ - പരിസ്ഥിതി ചിന്തകള് , ജനപ്രിയ സംസ്കാരം , ദേശീയത , പ്രാദേശികത , അപ കോളണീകരണം , സാംസ്കാരികപഠനം തുടങ്ങിയ വിഷയാന്തര ജ്ഞാനമേഖലകളുടെയും പാഠങ്ങളുടെയും പ്രയോഗമണ്ഡലമായിത്തീര്ന്നുവെന്നതാണ് ആധുനികാനന്തരഘട്ടത്തില് സാഹിത്യവിമര്ശനത്തിനുകൈവന്ന ഭാവുകത്വപരമായ മാറ്റം . സാഹിത്യത്തിന്റെ സാഹിതീയത പുനര്നിര്വചിക്കപ്പെടുകയും സാംസ്കാരിക വിമര്ശനം (Cultural Critique) എന്ന നിലയിലേക്ക് സാഹിത്യവിമര്ശനം മാറുകയും ചെയ്യുന്നു .
• ഘടനാവാദം , ഘടനാവാദോത്തരത
• മാര്ക്സിസം
• സ്ത്രീവാദം
• കീഴാളപഠനം
• പാരിസ്ഥിതിക നിരൂപണം
• ജനപ്രിയസംസ്കാരപഠനം
• കോളനിയനന്തരവാദം
• സാംസ്കാരികപഠനം – തുടങ്ങിയ വിമര്ശനപദ്ധതികള് പരിചയപ്പെടുത്തുന്ന പഠന ലേഖനങ്ങള് .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image