Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

AJNJATHANTE KURIPPUKAL (അജ്ഞാതന്റെ കുറിപ്പുകള്‍) (ദസ്തയെവ്‌സ്‌കി)

By: Contributor(s): Language: Malayalam Publication details: Thrissur Green Books 2016/01/01Edition: 1Description: 224ISBN:
  • 9788184234206
Subject(s): DDC classification:
  • A DOS/AJ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction A DOS/AJ (Browse shelf(Opens below)) Checked out 2024-01-09 M157720

അജ്ഞാതന്റെ കുറിപ്പുകള്‍’ എന്ന നോവല്‍ മറ്റേത് ദസ്തയെവ്‌സ്‌കി നോവലും പോലെത്തന്നെ മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഒരു പഠനകൃതിയാണ്. തീക്ഷണാനുഭവങ്ങളുടെ സൈബീരിയന്‍ ജയില്‍വാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരന്‍ തന്റെ തടവറവാസത്തെക്കുറിച്ച് എഴുതുംമുമ്പ് രചിച്ച രണ്ട് നോവലുകളില്‍ ഒന്നാണിത്. മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീര്‍ണ്ണതകളാണ് ഇതിലുള്ളത്. വൈകാരിക സമൃദ്ധിയും ക്ലൈമാക്‌സും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളുടെ ധാരാളിത്തമാണ് ഈ നോവലിന്റെ ഒരു പ്രത്യേകത.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image