VICHARANA
Language: Malayalam Publication details: Thiruvananthapuram Chintha 2016/02/01Edition: 1Description: 264ISBN:- 9789385045660
- A KAF/VI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | Available | M157275 |
നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച നൂറു നോവലുകളില്‍ ഒന്നായും മികച്ച ജര്‍മ്മന്‍ നോവലുകളില്‍ രണ്ടാമത്തേതായും ഈ പുസ്തകം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച നോവലുകളിലൊന്നിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നത്.
There are no comments on this title.