Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

AVANAVANTE AANANDAM KANDETHANULLA VAZHIKAL അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ / സി.വി. ബാലകൃഷ്ണന്‍

By: Language: Malayalam Publication details: Dc Books Kottayam 2011; 2011/01/01Edition: 4Description: 294ISBN:
  • 9788126412501
Subject(s): DDC classification:
  • A
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 1.0 (1 votes)
Holdings
Item type Current library Call number Status Date due Barcode
Lending Lending Ernakulam Public Library A (Browse shelf(Opens below)) Available M151796

ഉന്മത്തശരീരംകൊണ്ട ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന്‍ എഴുതിയ നോവലാണ് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍' എന്ന് ഒറ്റവാക്യത്തില്‍ എഴുതിയാല്‍ അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്‍മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. 'ആയുസ്സിന്റെ പുസ്തക'മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില്‍ ഉച്ചകോടിയിലെത്തുന്നു.
- ഇന്ത്യാ ടുഡെ

ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഇഴചേര്‍ന്ന ഒരു അപൂര്‍വ്വസൃഷ്ടി.
- ദേശാഭിമാനി വാരിക

There are no comments on this title.

to post a comment.