Ernakulam Public Library OPAC

Online Public Access Catalogue


CELLULOID SWAPNATAKAN (Record no. 173280)

MARC details
000 -LEADER
fixed length control field 03110nam a22002297a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 181005b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788182674585
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books,Kochi
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number H
Item number RAM/CE
100 ## - MAIN ENTRY--PERSONAL NAME
Personal name Ramachandra Babu
245 ## - TITLE STATEMENT
Title CELLULOID SWAPNATAKAN
Remainder of title /സെല്ലുലോയ്ഡ് സ്വപ്‌നാടകന്‍
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikkode
Name of publisher, distributor, etc. Mathrubhumi Books
Date of publication, distribution, etc. 2018/07/01
300 ## - PHYSICAL DESCRIPTION
Size of unit 360
500 ## - GENERAL NOTE
General note ചെറിയ ബജറ്റിലുള്ള ചെറിയ ചിത്രങ്ങള്‍ ചെയ്യാനാണ് പലപ്പോഴും ചില അടുത്ത സുഹൃത്തുക്കള്‍ വരുന്നത്. അപ്പോഴൊക്കെയും ഞാന്‍ ആലോചിക്കുന്നത് നടീനടന്‍മാരുടെ കാര്യമല്ല. അര്‍ഹിക്കുന്ന പ്രതിഫലം കൊടുക്കാന്‍ കഴിയില്ല എന്നറിയാം, എന്നാലും ക്യാമറാമാനായി ബാബു കൂടെ വേണം എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരിക്കും… മികച്ച പ്രതിഫലം കിട്ടാവുന്ന ക്യാമറാവര്‍ക്കൊന്നും ബാബുവിനെ ഏല്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ‘തമ്പി’ എന്നു വിളിച്ച് കൂടെ കൊണ്ടുനടന്നിരുന്ന ആ പയ്യന്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്, മനസ്സിലുണ്ട്.<br/>-എം.ടി. വാസുദേവന്‍ നായര്‍<br/><br/>മലയാളത്തിലെ സമാന്തരസിനിമകളുടെയും കമേഴ്‌സ്യല്‍ സിനിമകളുടെയും ചരിത്രപരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ക്യാമറാമാന്‍ രാമചന്ദ്രബാബു എഴുതിയ ഓര്‍മകളുടെ പുസ്തകമാണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയ ഈ അനുഭവക്കുറിപ്പുകള്‍ മലയാളത്തിലെ നാഴികക്കല്ലുകളായ പല സിനിമകളോടൊപ്പം ആ കാലത്തിന്റെയും സര്‍ഗാത്മക ചരിത്രരേഖയാണ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Cinema, Thirakkatha-Drishya Kalakal
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Memoirs
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Checked out Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2018-10-04 Purchase 400.00 800,2018/09/29 24 12 H RAM/CE M161376 2024-05-17 2024-05-03 2024-05-03 2018-10-04 Lending