Ernakulam Public Library OPAC

Online Public Access Catalogue


PORTUGAL FADO SANGEETHATHINTE NADU

Saleema Hameed

PORTUGAL FADO SANGEETHATHINTE NADU / പോര്‍ച്ചുഗല്‍ ഫഡോ സംഗീതത്തിന്റെ നാട്‌ / സലീമ ഹമീദ്‌ - 1 - Thiruvanathapuram Chintha Publishers 2021/01/01 - 112

പോര്‍ച്ചുഗലും കേരളവും തമ്മിലുള്ള കൊള്ളക്കൊടുക്കലുകള്‍ ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വാസ്‌കോഡ ഗാമ, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെപ്പോലെതന്നെ കുഞ്ഞാലിമരയ്ക്കാര്‍ ഷഹീദ്, അയിഷ തുടങ്ങി ഇരകളാക്കപ്പെട്ട സാധാരണക്കാരെയും ഇവിടെ കണ്ടുമുട്ടാം. പോര്‍ച്ചുഗീസ് ഭാഷയില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും വിനിമയം ചെയ്യപ്പെട്ട പദങ്ങള്‍ വരെ ഇവിടെ ചര്‍ച്ചാ പ്രമേയമാവുന്നുണ്ട്.


9789390301768

Purchased Chintha Publishers, Thiruvanathapuram( KSLC Book Festival-U C College Aluva )


Yathravivaranam
Portugal - Kerala
Travelogue

M / SAL/PO