Ernakulam Public Library OPAC

Online Public Access Catalogue


ENNATHULLIKALUM UPPUTHARIKALUM

Benyamin

ENNATHULLIKALUM UPPUTHARIKALUM /എണ്ണത്തുള്ളികളും ഉപ്പുതരികളും /ബെന്യാമിൻ - 1 - Kozhikode Mathrubhumi Books 2021/06/01 - 135

കൊച്ചുതമ്പുരാനും അത്യാഹ്ലാദങ്ങൾക്കും ഇടയിലെ ഡയസ്പോറ സാഹിത്യം, എഴുത്തുകാരുടെ കോലായകൾ, കടൽ കടന്നുപോയ മാലാഖമാർ, അൽ മിയാമി ബുക്ക് ഷോപ്പ്, മേഘങ്ങളെ തൊടുന്ന ഒട്ടകയാത്രകൾ, വിവേചനത്തിന്റെ ഓറഞ്ച് കാർഡ്, തിരിച്ചുപിടിച്ച പെൺവാഴ്വിന്റെ കഥ… തുടങ്ങി പതിനാറു ലേഖനങ്ങളും എഴുത്തും വായനയും ജീവിതവുമെല്ലാം
കടന്നുവരുന്ന അഭിമുഖവും.

ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം

എഴുത്തും വായനയും യാത്രകളും പ്രവാസത്തിന്റെ ഓർമകളും വിവേചനത്തിന്റെ തീപ്പൊള്ളലുകളും ഫാസിസത്തിന്റെയും വർഗീയതയുടെയും കൊടുംവേനൽച്ചിത്രങ്ങളും ആണധികാരരാഷ്ട്രീയവും പ്രതിരോധങ്ങളും സിനിമയും പ്രകൃതിയും കമ്യൂണിസവും ദൈവശാസ്ത്രവുമെല്ലാമെല്ലാം കടന്നുവരുന്ന രചനകൾ.

ബെന്യാമിന്റെ ലേഖനങ്ങളുടെ സമാഹാരം

9789390865765

Purchased Mathrubhumi Books,Kaloor


Niroopanam- Upanyaasam
lekhanangal

G / BEN/EN