Ernakulam Public Library OPAC

Online Public Access Catalogue


SWAPNAME YATHRA

Santhakumari Thomas

SWAPNAME YATHRA /സ്വപ്നമീ യാത്ര - 1 - Kothamangalam Saikantham Books 2014/10/01 - 88

അനവദ്യസുന്ദരമായ കാഴ്ചകള്‍, നിര്‍വൃതിദായകമായ അനുഭവങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അടയാളങ്ങള്‍, മനസ്സിലുറങ്ങുന്ന ചരിത്രസ്മരണകള്‍, ബൈബിള്‍ പുരാണത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ - ഇവയുടെ സുഘടിതമായ ആലേഖനമാണ് ''സ്വപ്നമീ യാത്ര'' എന്ന കൃതി. മനസ്സിന്റെ ആത്മീയ തടങ്ങളില്‍ വികസ്വരഭംഗി പൂണ്ടുനില്‍ക്കുന്ന ഈ പൂവിന്റെ ചാരുതയാര്‍ന്ന ചിത്രം സുഭഗമായ ഭാഷയില്‍ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഗ്രന്ഥകര്‍ത്രിയുടെ നിരീക്ഷണപാടവവും ചരിത്രബോധവും വേദശാസ്ത്രനൈപുണ്യവും, സുമധുരമായി ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നു. വിശുദ്ധനാടുകളെക്കുറിച്ചുള്ള സമഗ്രമായ ഒരവലോകനമാണിത്, ഹ്രസ്വവും ഹൃദ്യവും. ഷെവ. പ്രൊഫ. ബേബി എം. വര്‍ഗീസ് കളർ ചിത്രങ്ങൾ സഹിതം

9789382757603

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Yatra Vivaranam
Travelogue
Bethsaida
Chorazin (Israel)
Geordan
Bethlehem, Pennsylvania

M / SAN/SW