Ernakulam Public Library OPAC

Online Public Access Catalogue


APRAKASITHA RACHANAKAL

Vyloppilli Sreedharamenon

APRAKASITHA RACHANAKAL (അപ്രകാശിത രചനകൾ) (വൈലോപ്പിള്ളി ശ്രീധരമേനോൻ) - 1 - Kottayam D C Books 2017/03/01 - 176

വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് ഈ പുസ്തകം. ഒരു ചെറുകഥയും കുറേ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം. വൈലോപ്പിള്ളിയുടെ കവിതകളെപ്പോലെ ജീവിതഗന്ധിയാണ് അദ്ദേഹത്തിന്റെ കഥയും എന്ന് ഈ ചെറുകഥ വ്യക്തമാക്കുന്നു. ഗദ്യമെഴുതാനുള്ള അനദ്യമായ ആഗ്രഹം വൈലോപ്പിള്ളി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. ഗദ്യത്തിന്റെ ചാരുത അദ്ദേഹത്തിന്റെ ലേഖനങ്ങളെയും അവതാരികകളെയും അനന്യമാക്കുന്നു.

9789386560582

Purchased Current Books,Convent Junction,Market Road,Cochin


Niroopanam - Upanyaasam
Kadha-Kavitha-Essays

G / SRE/AP