Ernakulam Public Library OPAC

Online Public Access Catalogue


HUGO CHAVEZ : ORU RASHTREEYA JEEVACHARITHRAM

Parameswaran,M P

HUGO CHAVEZ : ORU RASHTREEYA JEEVACHARITHRAM (യൂഗോ ചാവേസ് : ഒരു രാഷ്ട്രീയ ജീവചരിത്രം (ഡോ എം പി പരമേശ്വരൻ) - 1 - Thrissur Kerala Sasthra Sahithya Parishath 2014/01/01 - 160

1-ാo നൂറ്റാണ്ടിലെ സോഷ്യലിസത്തിലേക്കുള്ള മാർച്ചിന്റെ മുൻനിരയിൽ നിന്ന ഏറ്റവും ശക്തനായ നേതാവായിരുന്നു അന്തരിച്ച ഹ്യൂഗോ ഛാവേസ്. ഛാവേസിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമുണ്ടായിരുന്നില്ല. ജനങ്ങളുടെ അസംഘടിതമായ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പോരാ എന്ന് അദ്ദേഹത്തിനറിയാമായിരുന്നു.ജനങ്ങൾ ഒരു രാഷ്ട്രീയശക്തിയായി തന്നെ സംഘടിക്കണം. അവരുടെ പാർട്ടി അവർ തന്നെ ഉണ്ടാക്കണം അവരുടെ അനുഭവങ്ങളിൽ നിന്ന്. ജനങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുകയും ജനങ്ങൾക്ക് ആവേശം പകരുകയും ചെയ്ത ഹ്യൂഗോ ഛാവേസിന്റെ രാഷ്ട്രീയ ജീവചരിത്രം.

9789383330263

Purchased Kerala Sastra Sahithya Parishath,Parishath Bhavan,Edappally


Biography
Politics

L / PAR/HU