Ernakulam Public Library OPAC

Online Public Access Catalogue


25 JANAPRIYA KRISHIKAL

Shinekumar,D

25 JANAPRIYA KRISHIKAL (25 ജനപ്രിയ കൃഷികള്‍) Dr.D Shine kumar - 1 - Kottayam Manorama Books 2014/06/01 - 324

സെല്‍ഫ് ഹെല്‍പ്പ്
കേട്ടാല്‍ ആര്‍ക്കും കൊതി തോന്നുന്ന 25 ജനപ്രിയ കൃഷികള്‍. ചീരയും കരിമീനും നെല്ലും പച്ചക്കറികളും മുല്ലയും മുന്തിരിയും തേനുമൊക്കെയായി എന്നും വരുമാനവും ആഹ്ലാദവും നല്‍കുന്ന കൃഷിരീതികളെക്കുറിച്ചുള്ള സമഗ്ര അറിവുകള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം. വിതയ്ക്കുവാനും കൊയ്യാനും വില്‍ക്കാനും വേണ്ട സര്‍വ ഉപാധികളും ഉള്‍പ്പെടുത്തിയ ജനപ്രിയ കൃഷികളുടെ സംഗ്രഹം. കര്‍ഷകര്‍ക്കും കൃഷിയിലേക്കിറങ്ങുന്നവര്‍ക്കും വഴികാട്ടിയാകുന്ന രീതിയില്‍ കൃഷിപാഠങ്ങളിലെ ശാസ്ത്രസത്യങ്ങളും നേരനുഭവങ്ങളും സമന്വയിപ്പിച്ച, കാലത്തിനൊത്ത 25 കൃഷിമാതൃകകളുടെ സാക്ഷാത്കാരം. കൃഷി-മൃഗസംരക്ഷണ-ക്ഷീരവികസന-ഫിഷറീസ് രംഗത്തെ സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ബന്ധപ്പെടേണ്ട മേല്‍വിലസാങ്ങളും വിശദമായി. കേരളം കാത്തിരിക്കുന്ന അനുകരണീയമായ കാര്‍ഷിക വിജയങ്ങളുടെ തന്ത്രങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന സമ്പൂര്‍ണ ഗൈഡ്.

9789383197781

Purchased H&C Stores,Ernakulam


സെല്‍ഫ് ഹെല്‍പ്പ്
Krishisastram Sasyaparipalanam

S5 / SHI/25