Ernakulam Public Library OPAC

Online Public Access Catalogue


MATTORU KERALAM SADHYAMANU (മറ്റൊരു കേരളം സാദ്ധ്യമാണ്)

Suresh Kumar.R.K and Suresh Kumar.P. (ed.) (ഡോ.ആർ .കെ .സുരേഷ് കുമാർ ഡോ.പി. സുരേഷ് കുമാർ)

MATTORU KERALAM SADHYAMANU (മറ്റൊരു കേരളം സാദ്ധ്യമാണ്) (Essays) - 1 - Prabhath Book House 2016/07/01 - 368

സുസ്ഥിരവികസനം എപ്രകാരം ആയിരിക്കണമെന്നും എന്തുകൊണ്ട് കേരളത്തിന് സുസ്ഥിരവികസനമാണ് അനിവാര്യമായിട്ടുള്ളതെന്നും വ്യക്തമാക്കുന്ന സാമൂഹ്യശാസ്‌ത്ര പഠനഗ്രന്ഥം. ആറ് ഭാഗങ്ങളിലായി സമാഹരിച്ചിരിക്കുന്ന 39 ലേഖനങ്ങൾ കേരളത്തിൻറെ പശ്ചാത്തലത്തിൽ സുസ്ഥിരവികസനത്തിന്റെ വിവിധ തലങ്ങളെതികഞ്ഞ ആധികാരികതയോടെ പരിശോധിക്കുന്നു .സുസ്ഥിരവികസനമെന്നത് നിലനിൽപിന്റെയും ജീവൻമരണ പോരാട്ടത്തിന്റെയും ഒരു പ്രെക്രിയയായി ഇന്ത്യയെപോലുള്ള വികസ്വര രാജ്യങ്ങളിൽ രൂപപ്പെടേണ്ടിയിരിക്കുന്നു എന്ന് ഈ ഗ്രന്ഥം ഓർമ്മപ്പെടുത്തുന്നു .

9788177055535

Purchased Prabhath Book House, Ernakulam


Niroopanam - Upanyaasam
Essays
ecnomics-politics-development-agriculture

G