Ernakulam Public Library OPAC

Online Public Access Catalogue


SAMAYATHINTE BHOWTHIKA SASTRAM

Sreedharan Nair.M.N പ്രൊഫ .(ഡോ ).എം .എൻ .ശ്രീധരൻ നായർ

SAMAYATHINTE BHOWTHIKA SASTRAM (സമയത്തിൻ്റെ ഭൗതികശാസ്‌ത്രം) - 1 - Prabhath Book House 2016/06/01 - 118

കാലചക്രത്തിൻ്റെ നിലയ്ക്കാത്ത ഭ്രമണഗതിയിൽ അരങ്ങേറുന്ന പ്രപഞ്ചസംഭവങ്ങളുടെ വിവരണമാണ് \'സമയത്തിൻ്റെ ഭൗതികശാസ്‌ത്രം\' എന്ന ഈ കൃതിയുടെ മുഖ്യപ്രമേയം സമയമാപനത്തിൻ്റെ ഉപാധികൾ വിവിധ വികസനഘട്ടങ്ങളിലൂടെ പൂരോഗതിനേടി അത്യാധുനികഘട്ടത്തിൽ എത്തിനിൽക്കുന്നതിൻ്റെ
ചരിത്രപരവും, സാങ്കേതികപരവും ആയ വസ്‌തുതകൾ ഇവിടെ വിവരിച്ചിരിക്കുന്നു കലാലയങ്ങളിൽഭൗതികശാസ്‌ത്രം അധ്യാപകനെന്നനിലയിലും ഗവേഷകനെന്നനിലയിലും കൈവരിക്കാൻ കഴിഞ്ഞ ദീർഘകാലത്തെ അനുഭവസമ്പത്ത് പുസ്‌തകരചനയിൽ ഗ്രന്ഥകർത്താവിന് ഏറെ സഹായമായിട്ടുണ്ട്

9788177055337

Purchased Prabhath Book House, Ernakulam


Saamanya Sastram

S