Ernakulam Public Library OPAC

Online Public Access Catalogue


New Arrivals

Loading...
Log in to your account:

Ernakulam Public Library News


ഒക്ടോബർ 10

കെ ജി ജോർജ് ചലച്ചിത്ര മേള
2023 ഒക്ടോബർ 10 മുതൽ 13 വരെ വൈകിട്ട് 6.30 ന്, ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ വെച്ച് ചലച്ചിത്ര മേള സംഘടിപ്പിച്ചു

. ആഗസ്റ്റ് 26

കവിതാ വേദി ഉൽഘാടനവും കവിയരങ്ങും
കവി ശ്രീ. പന്തളം പി. ആർ. ഗോപിനാഥൻ നായരുടെ കവിതകളെക്കുറിച്ച് ആദര പ്രഭാഷണവും കവിതാ വേദി ഉൽഘാടനവും. മുഖ്യ അതിഥി, എം.കെ.സാനു മാഷ്. തുടർന്ന് എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഒരു സാഹിത്യ സദസ്സ് വൈകിട്ട് 5 മണിക്ക് കൂടുന്നു.

ജൂലൈ 11

ചെറുകഥ ചർച്ച
കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ പി.എഫ് മാത്യൂസിൻറെ " മുഴക്കം " എന്ന ചെറുകഥയുടെ ചർച്ച. കഥാകൃത്തായ പി.എഫ് മാത്യൂസിന് പുറമേ അനു പാപ്പച്ചൻ, അജീഷ് ജി. ദത്തൻ, സി.ഐ. ഉമ്മൻ എന്നിവർ പങ്കെടുത്തു

ജൂലൈ 11

ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം
ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് കലാ-സാഹിത്യ പ്രവർത്തകരുടേയും ആസ്വാദകരുടേയും ഒത്തുചേരൽ. ശ്രീ.എൻ.ഇ.സുധീർ, ശ്രീ.ടി. കലാധരൻ എന്നിവർ പങ്കെടുത്തു

ജൂൺ 26

Annual Meeting of General Assembly
Annual Meeting of General Assembly is held at 5.30 PM on Monday, 26th June 2023 at Ernakulam Public Library

ജൂൺ 12

പുസ്തക പ്രകാശനം
ശൈലജ ടീച്ചറുടെ ആത്മകഥ "My Life As A Comrade......" എന്ന പുസ്തകത്തിൻറെ പ്രകാശനം. വിശിഷ്ട അതിഥികൾ : കെ കെ ശൈലജ ടീച്ചർ, പ്രൊഫ. എം കെ സാനു മാഷ്, അഡ്വ. അശോക് എം ചെറിയാൻ, അഡ്വ. പുഷ്പദാസ്, ഡോ.ജോ ജോസഫ്, ജോൺ ഫെർണാണ്ടസ്


Holidays

Date Day Holiday
January 26 Thursday Republic Day
February 18 Saturday Shivarathri
April 7 Friday Good Friday
April 9 Sunday Easter
April 15 Saturday Vishu
April 21 Friday Ramzan
May 1 Monday May Day
June 28 Wednesday Bakrid
August 15 Tuesday Independence Day
August 28 Monday First Onam
August 29 Tuesday Thiru Onam
August 30 Wednesday Third Onam
August 31 Thursday Sree Narayana Guru Jayanthi
October 2 Monday Gandhi Jayanthi
October 23 Monday Maha Navami
October 24 Tuesday Vijayadeshmi
November 12 Sunday Diwali
December 25 Monday Christmas